പാലാരിവട്ടം പാലം തിങ്കളാഴ്ച മുതല്‍ പൊളിച്ചു തുടങ്ങും; പുതിയ പാലം എട്ട് മാസത്തിനകം
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മ്മാണം ഉടനെ തുടങ്ങും. തിങ്കളാഴ്ച മുതല്‍ മേല്‍പ്പാലം പൊളിച്ചു തുടങ്ങും. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി-ഡിഎംആര്‍സി സംയുക്തയോഗത്തിലാണ് തീരുമാനം. ഗതാഗതത്തെ ബാധിക്കാത്ത ...