ഉത്തര്‍പ്രദേശ് എംഎല്‍എ മുക്താര്‍ അന്‍സാരി അനധികൃതമായി നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി
ലഖ്നൗ: ഉത്തര്‍പ്രദേശ് എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. ബിഎസ്പി എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ ലഖ്നൗവിലെ ദാലിബാഗ് കോളനിയില്‍ അനധികൃതമായി ഭൂമി കൈയ്യറി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ...