മരടിനു പിന്നാലെ മറ്റൊരു അനധികൃത കൈയ്യേറ്റം പൊളിക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി; വേമ്പനാട് തീരത്തെ കാപികോ റിസോര്‍ട്ട് പൊളിക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ച് പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി. തീരദേശ നിയമം ലംഘിച്ച് വേമ്പനാട് കായലിന് സമീപം പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കാടതി ...