Tag: delhi

ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ നേരിയ കുറവ്

ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ന് 365 ആണ് നഗരത്തിലെ ശരാശരി വായുമലിനീകരണതോത്. അതേസമയം കഴിഞ്ഞ ദിവസം 500 ന് അടുത്തെത്തിയിരുന്നു ഡല്‍ഹിയില്‍ ...

‘അവസാനമായി ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജിലേബി കഴിക്കുന്ന ഗംഭീറിനെയാണ് കണ്ടത്, ഡല്‍ഹി മുഴുവന്‍ അദ്ദേഹത്തെ തേടുകയാണ്’; ഡല്‍ഹിയില്‍ ഗൗതം ഗംഭീര്‍ എംപി അന്വേഷിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണ്‍മാനാനില്ലെന്ന് കാണിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡല്‍ഹിയില്‍ വായു മലിനീകരണം കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇക്കാര്യം ...

കാറ്റിന്റെ വേഗത വര്‍ധിച്ചു; ഡല്‍ഹിയില്‍ വായു മലിനീകരണ തോതില്‍ നേരിയ കുറവ്

കാറ്റിന്റെ വേഗത വര്‍ധിച്ചു; ഡല്‍ഹിയില്‍ വായു മലിനീകരണ തോതില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ വായു മലിനീകരണ തോതില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇതോടെ പലയിടത്തും വായു മലിനീകരണ തോത് 400ല്‍ താഴെയായി. കഴിഞ്ഞ ദിവസങ്ങളില്‍ ...

രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; ലോകത്ത് ഏറ്റവും മലിനമായ നഗരമെന്ന് റിപ്പോര്‍ട്ട്; ആദ്യ പത്തില്‍ ഇന്ത്യയില്‍ മൂന്ന് നഗരങ്ങള്‍

രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; ലോകത്ത് ഏറ്റവും മലിനമായ നഗരമെന്ന് റിപ്പോര്‍ട്ട്; ആദ്യ പത്തില്‍ ഇന്ത്യയില്‍ മൂന്ന് നഗരങ്ങള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നു. എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി ഡല്‍ഹിയെ തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യ കാലാവസ്ഥാ ...

വായുമലിനീകരണം അതിരൂക്ഷം; രാജ്യതലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് രണ്ടുദിവസം കൂടി അവധി, വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

വായുമലിനീകരണം അതിരൂക്ഷം; രാജ്യതലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് രണ്ടുദിവസം കൂടി അവധി, വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം വീണ്ടും അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി, നോയിഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ ...

വായുമലിനീകരണം തടയാനുള്ള നടപടികള്‍ ഫലം കണ്ടില്ല; രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം

വായുമലിനീകരണം തടയാനുള്ള നടപടികള്‍ ഫലം കണ്ടില്ല; രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് പലയിടത്തും അന്തരീക്ഷത്തിലെ വിഷപുകയുടെ അളവ് വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വായുമലിനീകരണം തടയാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ...

ആക്രമിക്കാനെത്തിയ അഭിഭാഷകരോട് കൈകൂപ്പി അഭ്യര്‍ത്ഥിച്ച് പോലീസ് ഉദ്യോഗസ്ഥ; ഡല്‍ഹി കോടതിയിലെ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത്

ആക്രമിക്കാനെത്തിയ അഭിഭാഷകരോട് കൈകൂപ്പി അഭ്യര്‍ത്ഥിച്ച് പോലീസ് ഉദ്യോഗസ്ഥ; ഡല്‍ഹി കോടതിയിലെ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി തീസ് ഹാരിസ് കോടതി പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അഭിഭാഷകര്‍ ചേര്‍ന്ന് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഘര്‍ഷം ആളിക്കത്തുന്നതിനിടെ ആക്രമിക്കാനായി എത്തിയ ...

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്‍

ആശ്വാസം! ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞു; വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക്

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ശാന്തമാകുന്നു. ബുധനാഴ്ച രാവിലെയോടെ അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് വളരയെധികം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ...

വാഹന നിയന്ത്രണം ലംഘിച്ചു; ഡല്‍ഹിയില്‍ ബിജെപി എംപിക്ക് 4,000 രൂപ പിഴ

വാഹന നിയന്ത്രണം ലംഘിച്ചു; ഡല്‍ഹിയില്‍ ബിജെപി എംപിക്ക് 4,000 രൂപ പിഴ

ന്യൂഡല്‍ഹി; അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ഒറ്റ- ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. എന്നാല്‍ ജനങ്ങള്‍ പലരും വാഹന നിയന്ത്രണം ...

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്‍

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടത്തും വായു മലിനീകരണ തോത് 500 പോയിന്റിന് മുകളിലായി തുടരുകയാണ്. ജനങ്ങള്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും ...

Page 44 of 55 1 43 44 45 55

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.