ഡല്‍ഹിയില്‍ 3000 പേര്‍ക്കുകൂടി കോവിഡ്, ആകെ രോഗികളുടെ എണ്ണം 59,746 ആയി, ആശങ്ക
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് പിടിമുറുക്കി. കഴിഞ്ഞദിവസം മാത്രം മൂവായിരം പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 59,746 ...