Tag: delhi

sisodiya

കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ സ്‌കൂളുകള്‍ തുറക്കില്ല; ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ. വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.'സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ ...

covid delhi

ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 6224 പേര്‍ക്ക്, 24 മണിക്കൂറിനിടെ 109 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6224 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 540541 ആയി ...

covid delhi

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; 24 മണിക്കൂറിനിടെ 121 മരണം, 4454 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4454 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 534317 ആയി ...

supreme court india

‘സ്ഥിതിഗതികള്‍ വീണ്ടും വഷളാകുകയാണ്’; രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുകയാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് രോഗികള്‍ക്ക് ചികിത്സ കിട്ടുന്നുണ്ടോയെന്നും ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളുണ്ടോയെന്നും ...

covid 19 delhi

രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 121 മരണം, 6746 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 529863 ആയി ഉയര്‍ന്നു. ...

ഡല്‍ഹിയിലെ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദം; ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് പുറത്തുവരുന്നതെന്ന് അരവിന്ദ് കെജരിവാള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍; പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ...

ഡല്‍ഹിയില്‍ പിടിമുറുക്കി കൊവിഡ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 7178 പേര്‍ക്ക്, 24 മണിക്കൂറിനിടെ 64 മരണം

രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; പുതുതായി രോഗം സ്ഥിരീകരിച്ചത് 7546 പേര്‍ക്ക്, 24 മണിക്കൂറിനിടെ 98 മരണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7546 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 510630 ആയി ഉയര്‍ന്നു. ...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 500 അല്ല, 2000; കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 500 അല്ല, 2000; കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍. 500ല്‍ നിന്ന് 2000 രൂപയായിട്ടാണ് ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ പൊതു സ്ഥലങ്ങളില്‍ ...

covid delhi

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം അതിതീവ്രം; വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 7486 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുമ്പോഴും ഡല്‍ഹിയില്‍ വൈറസ് വ്യാപനം അതിതീവ്രമായിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ...

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍

കൊവിഡ് 19; രാജ്യതലസ്ഥാനത്തെ സാഹചര്യം ഗുരുതരമെന്ന് നീതി ആയോഗ്, ലോക്ക്ഡൗണ്‍ ഇല്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്ത് സാഹചര്യം ഗുരുതരമെന്ന് നീതി ആയോഗ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഡല്‍ഹിയിലെ ...

Page 15 of 55 1 14 15 16 55

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.