Tag: delhi

Kejriwal| india news

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു; ഡൽഹി മുഖ്യമന്ത്രി കെജരിവാൾ വീട്ടുതടങ്കലിലെന്ന് ആംആദ്മി; നിഷേധിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. സിംഘു അതിർത്തിയിൽ സമരം തുടരുന്ന കർഷകരെ സന്ദർശിച്ച കെജരിവാളിനെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്നാണ് ...

farmers protest | bignewslive

കര്‍ഷകരോഷം ആളിക്കത്തുന്നു; സമരം കടുപ്പിച്ച് മുന്നോട്ട് തന്നെയെന്ന് കര്‍ഷകര്‍, മോഡിയുടെ കോലം കത്തിക്കും, സമവായം പ്രതീക്ഷിച്ച് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി - യുപി അതിര്‍ത്തികളില്‍ കര്‍ഷകരോഷം കത്തുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലധികം കര്‍ഷകരാണ് വിവാദ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് തെരുവുകളിലുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ...

sc, bar coucil, farmers | bignewslive

“കര്‍ഷകര്‍ക്ക് എല്ലാ നിയമ സേവനങ്ങളും സൗജന്യമായി നല്‍കും”; പിന്തുണയുമായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദാവെ. കര്‍ഷകര്‍ക്ക് എല്ലാ നിയമ സേവനങ്ങളും സൗജന്യമായി നല്‍കുമെന്ന് ...

kk ragesh | bignewslive

എന്തൊരബദ്ധമാണ്, മിനിമം താങ്ങുവില നല്‍കാന്‍ പോലും പുതിയ ബില്ലില്‍ വ്യവസ്ഥയില്ല; മോഡിയും ബിജെപിയും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെകെ രാഗേഷ്, ബിജെപി നേതാവിന് ചുട്ടമറുപടി

കൊച്ചി: കാര്‍ഷിക ബില്ല് കോര്‍പ്പറേറ്റുകള്‍ക്ക് അവസരം നല്‍കുന്നതാണെന്ന് വ്യക്തമാക്കി സിപിഐഎം എംപി കെകെ രാഗേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ...

body, delhi | bignewslive

പിതാവിന് വിവാഹ മോചനം നല്‍കാന്‍ വിസമ്മതിച്ചു; അമ്മയെ കൊലപ്പെടുത്തി 17 കാരന്‍

ന്യൂഡല്‍ഹി: പിതാവിന് വിവാഹ മോചനം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ 17 കാരന്‍ കൊലപ്പെടുത്തി. മൂന്നു മക്കളുടെ മാതാവായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൂത്ത മകനാണ് അമ്മയെ കൊലപ്പെടുത്തിയത്. മൂന്നു ...

pcr test, gujarath | bignewslive

ഡല്‍ഹിക്ക് പിന്നാലെ ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കുറച്ച് ഗുജറാത്ത് ; 800 രൂപ മാത്രം

ഗാന്ധിനഗര്‍: ഡല്‍ഹിക്ക് പിന്നാലെ ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍. ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് 800 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി നിധിന്‍ ഭായ് ...

delhi, covid, pcr rate | bignewslive

ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ഇനി 800 രൂപ മാത്രം; കൊവിഡ് പരിശോധന നിരക്ക് മൂന്നില്‍ ഒന്നായി വെട്ടിക്കുറച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം ...

police | bignews live

ജലപീരങ്കിയും ലാത്തിച്ചാര്‍ജും കൊണ്ട് തടയുന്ന പോലീസുകാര്‍ക്ക് ഭക്ഷണമൊരുക്കി ഗുരുദ്വാര, അന്നം തരുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം വിളമ്പി മുസ്ലീം പള്ളികളും, ഹൃദയം കവര്‍ന്ന് കര്‍ഷക മുന്നേറ്റം

എന്തുവന്നാലും പിന്നോട്ടില്ലെന്ന് ഉറച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന കര്‍ഷകരും സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയാണ് മൂന്നുദിവസമായി രാജ്യം മാധ്യമങ്ങളിലൂടെയും മറ്റും കാണുന്നത്. രാജ്യം ...

student | bignews live

ജലപീരങ്കി പ്രയോഗത്തിനിടെ വാഹനത്തിന് മുകളില്‍ ചാടിക്കയറി പമ്പിംഗ് നിര്‍ത്തി, കര്‍ഷകരുടെ രക്ഷകനായ വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്, ഒരു നിയമവരുദ്ധ പ്രവര്‍ത്തനവും ഞാന്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി നവ്ദീപ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനിടെ വാഹനത്തിന് മുകളില്‍ ചാടിക്കയറി സാഹസികമായി പമ്പിംഗ് നിര്‍ത്തിവെച്ച വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കര്‍ഷക മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന ...

covid delhi | big news live

ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 5482 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5482 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ...

Page 14 of 55 1 13 14 15 55

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.