കനത്ത പുകമഞ്ഞ്: ഡല്‍ഹി -തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് റദ്ദാക്കിയത്. എയര്‍ഇന്ത്യ ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാര്‍ ...









