ജെഎൻയു ഹോസ്റ്റലിൽ ആക്രമണം നയിച്ചത് ഒയ്ഷി ഘോഷെന്ന് ഡൽഹി പോലീസ്; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു; എബിവിപി, ഇടത് സംഘടനാ പ്രവർത്തകരും പ്രതിപട്ടികയിൽ
ന്യൂഡൽഹി: ജെഎൻയുവിൽ ആക്രമണം നടത്തിയ ഒമ്പത് പേരെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ്. ഹോസ്റ്റലിൽ ആക്രമണം നടത്താൻ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ഒയ്ഷി ഘോഷ് മുന്നിട്ടിറങ്ങിയെന്നും പോലീസ് ആരോപിച്ചു. ...