Tag: Delhi Police

ബിജെപി നേതാവിന്റെ കൊലവിളിക്ക് എതിരെ തൽക്കാലം കേസെടുക്കുന്നില്ല; സമാധാനം തകരുമെന്ന് ഡൽഹി പോലീസ് കോടതിയിൽ

ബിജെപി നേതാവിന്റെ കൊലവിളിക്ക് എതിരെ തൽക്കാലം കേസെടുക്കുന്നില്ല; സമാധാനം തകരുമെന്ന് ഡൽഹി പോലീസ് കോടതിയിൽ

ന്യൂഡൽഹി: കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കലാപത്തിന് വഴിയൊരുക്കിയെന്ന ആരോപണം ശക്തമായിരിക്കെ അദ്ദേഹത്തിനെതിരെ തൽക്കാലം കേസെടുക്കില്ലെന്ന് ഡൽഹി പോലീസ്. പ്രസംഗത്തിനെതിരെ കേസെടുക്കുന്നില്ലെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിക്കുകായിരുന്നു. ...

പരിക്കേറ്റ് താഴെ വീണവരെ ലാത്തി കൊണ്ട് കുത്തി ജനഗണമന പാടിച്ച് പോലീസും അക്രമികളും; വൈറലായി വീഡിയോ

പരിക്കേറ്റ് താഴെ വീണവരെ ലാത്തി കൊണ്ട് കുത്തി ജനഗണമന പാടിച്ച് പോലീസും അക്രമികളും; വൈറലായി വീഡിയോ

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അക്രമത്തില്‍ ഇപ്പോള്‍ മരണസംഖ്യ ഏഴായി ഉയര്‍ന്നിരിക്കുകയാണ്. കൊല്ലപ്പട്ട ആറുപേര്‍ നാട്ടുകാരും ഒരാള്‍ ...

ലൈബ്രറിയിൽ കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് ഡൽഹി പോലീസ്; ജാമിയ സർവകലാശാലയിലെ വീഡിയോ പുറത്ത്; വെട്ടിലായി കേന്ദ്രം

ലൈബ്രറിയിൽ കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് ഡൽഹി പോലീസ്; ജാമിയ സർവകലാശാലയിലെ വീഡിയോ പുറത്ത്; വെട്ടിലായി കേന്ദ്രം

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ഡിസംബർ 15-ന് ജാമിയ മിലിയ സർവകലാശാലയിലെ ലൈബ്രറിയിൽ കയറി ഡൽഹി പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജാമിയ ലൈബ്രറിയിൽ ...

വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ച നിലയില്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ച നിലയില്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ന്യൂഡല്‍ഹി: വനിതാ സബ് ഇന്‍സ്‌പെക്ടറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ 26 കാരി പ്രീതി അലാവത്താണ് കൊല്ലപ്പെട്ടത്. രോഹിണി ഈസ്റ്റ് മെട്രോ ...

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണം; ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ഡല്‍ഹി പോലീസ്

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണം; ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഷര്‍ജീല്‍ ഇമാം എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസ്. അസ്സമിനെ വേര്‍പെടുത്തണമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് ...

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാം; ആളുകളെ തടഞ്ഞുവെയ്ക്കാം; ഡല്‍ഹി പോലീസിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കി

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാം; ആളുകളെ തടഞ്ഞുവെയ്ക്കാം; ഡല്‍ഹി പോലീസിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കി

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കി. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ...

‘നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല!’; വധശിക്ഷ വീണ്ടും നീളും

‘നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല!’; വധശിക്ഷ വീണ്ടും നീളും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് തൂക്കിലേറ്റാനുള്ള സമയം നീട്ടിയതെന്ന് സര്‍ക്കാര്‍ ...

ജെഎന്‍യു ആക്രമണം;  എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍, ഫോറന്‍സിക് പരിശോധന ഇന്നും തുടരും

ജെഎന്‍യു ആക്രമണം; എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍, ഫോറന്‍സിക് പരിശോധന ഇന്നും തുടരും

ന്യൂഡല്‍ഹി; ജെഎന്‍യു ആക്രമണ കേസില്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍. കോമല്‍ ശര്‍മ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി, എന്നവരാണ് ഇപ്പോള്‍ ഒളിവില്‍ കഴിയുന്നത്. അതേസമയം ജെഎന്‍യു ...

അനുമതിയില്ലാതെ ക്യാമ്പസിനകത്ത് പ്രവേശിച്ചു; ഡല്‍ഹി പോലീസിന് എതിരെ കേസ് നല്‍കുമെന്ന് ജാമിയ വിസി നജ്മ അക്തര്‍

അനുമതിയില്ലാതെ ക്യാമ്പസിനകത്ത് പ്രവേശിച്ചു; ഡല്‍ഹി പോലീസിന് എതിരെ കേസ് നല്‍കുമെന്ന് ജാമിയ വിസി നജ്മ അക്തര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ, ഡല്‍ഹി പോലീസ് ക്യാമ്പസില്‍ പ്രവേശിച്ചത് അനുമതിയില്ലാതെയാണെന്ന് ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. അനുവാദമില്ലാതെ ...

ജെഎൻയു ആക്രമണം: ആപ്പിളിനും വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും ഗൂഗിളിനും ഹൈക്കോടതി നോട്ടീസ്

ജെഎൻയു ആക്രമണം: ആപ്പിളിനും വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും ഗൂഗിളിനും ഹൈക്കോടതി നോട്ടീസ്

ന്യൂഡൽഹി: ജെഎൻയുവിലെ ഹോസ്റ്റലിലടക്കം ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്സ്ആപ്പ് ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.