‘മറ്റൊരു കുട്ടി ചെയ്തത് പ്രചോദനമായി’; വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി; 13കാരൻ പിടിയിൽ
ന്യൂഡൽഹി:ഡൽഹിയിൽ നിന്നും ദുബായിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയിൽ സന്ദേശമയച്ച 13കാരനെ അറസ്റ്റ് ചെയ്തു. ജൂൺ 18 ന് ദുബായിലേക്കുള്ള വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ...