അമിത വേഗതയിലെത്തിയ കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു, ദേഷ്യത്തില്‍ പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: അമിത വേഗതയിലെത്തിയ കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായ സന്ദീപ്(30) ആണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയപ്പോഴാണ് ദാരുണമായ ...