ഡല്‍ഹി മാക്സ് ആശുപത്രിയില്‍ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; പതിമൂന്ന് പേര് മലയാളികള്‍
ന്യൂഡല്‍ഹി: ഡല്‍ഹി പട്പട്ഗഞ്ച് മാക്സ് ആശുപത്രിയില്‍ മലയാളി നഴ്സുകള്‍ ഉള്‍പ്പെടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് മലയാളി നഴ്സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 33 പേരെയും കൊവിഡ് ...