ലോകത്തെ ഏറ്റവും സുന്ദരമായ റെയില്‍ പാതയാകാനൊരുങ്ങി ഡല്‍ഹി – ലേ റെയില്‍ പാത
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും റെയില്‍ പാത വരുന്നു. റെയില്‍വേയുടെ അഭിമാന പദ്ധതികളിലൊന്നായി മാറാന്‍ സാധ്യതയുള്ള ഈ റെയില്‍ ...