ബിജെപിക്ക് തിരിച്ചടി: ഡല്‍ഹിയില്‍ എഎപി തന്നെ വീണ്ടും അധികാരത്തിലെത്തും; സര്‍വേ ഫലം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. 70 അംഗ സഭയില്‍ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്നാണ് ...