കൊവിഡ് 19; ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസിലെ ജീവനക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഉത്തരേന്ത്യക്കാരനായ കരാര്ത്തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ലോക് നായക് ...