ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ ജെയിന് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ ജെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടാംവട്ടം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയുടെ ...