ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമാക്കണം; ശുപാര്‍ശയുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതി, തിരക്ക് കൂടുമെന്ന് വിശദീകരണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം നല്‍കണമെന്ന് ശുപാര്‍ശ. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ചികിത്സ ...