ഡല്‍ഹി തീപിടുത്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അരവിന്ദ് കെജരിവാള്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അനാജ് മണ്ഡിയിലുണ്ടായ തീപിടുത്തതില്‍ ഡല്‍ഹി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായവും ...