ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം; മരണം 43 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനാജ് മണ്ഡിയിലുണ്ടായ തീപിടുത്തതില്‍ മരണസംഖ്യ 43 ആയി ഉയര്‍ന്നു. അനജ് മണ്ഡിലുള്ള ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. സ്കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ ...