കേസിൽ പേര് ചേർക്കാതിരിക്കാൻ 2 കോടി ആവശ്യപ്പെട്ടു; എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ നടപടി
ന്യൂഡൽഹി: തീവ്രവാദപ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ പേര് ചേർക്കാതിരിക്കാൻ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. വ്യവസായിയിൽ നിന്നും രണ്ട് കോടി ...