അരവിന്ദ് കെജ്രിവാളിനെതിരെ സമരം ചെയ്യാന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി, കേന്ദ്രത്തിലുള്ള നിങ്ങളുടെ സര്‍ക്കാരിനോട് പോയി പറയൂ എന്ന് ചുട്ടമറുപടി നല്കി ഹസാരെ
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനെതിരെ സമരം നയിക്കാന്‍ ഗാന്ധിയന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത. എന്നാല്‍, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശം ...