ഡല്‍ഹി നിയമസഭയില്‍ ബിജെപി എംഎല്‍എ രംവീര്‍ സിംഗ് പ്രതിപക്ഷ നേതാവ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി രാംവീര്‍ സിംഗ് ബിധുരിയെ തെരഞ്ഞെടുത്തു. ബദര്‍പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് അദ്ദേഹം. ബിജെപി ഡല്‍ഹി യൂണിറ്റ് ഏകകണ്ഠമായാണ് രാംവീര്‍ സിംഗിനെ ...