മകന് പതിനെട്ട് വയസ്സ് തികഞ്ഞാലും വിദ്യാഭ്യാസ ചിലവ് വഹിക്കാന്‍ പിതാവ് ബാധ്യസ്ഥനാണെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി : മകന് പ്രായപൂര്‍ത്തിയായി എന്ന കാരണത്താല്‍ വിദ്യാഭ്യാസ ചിലവുകളുള്പ്പടെ വഹിക്കുന്നതില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചിലവുകള്‍ ...