ഭക്ഷണം കിട്ടാൻ വൈകി; വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരനും വീട്ടുകാരും, എല്ലാ ഉപഹാരങ്ങൾ തിരിച്ചു നൽകി, വധുവിന്റെ വീട്ടുകാർക്ക് ചെലവായ തുകയും നൽകി മടങ്ങി!
പട്ന; ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ചു വിവാഹം തന്നെ വേണ്ടന്ന് വെച്ച് വരനും കൂട്ടരും. ബിഹാറിലാണ് സംഭവം. വധുവിന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെങ്കിലും വരന്റെ ...