ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട് അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്: പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
തൃശൂര്‍: ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട് അപകീര്ത്തിപ്പെടുത്തിയയാള് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. തൃശൂര്‍ അഡീഷനല്‍ സബ് കോടതിയുടേതാണ് നിര്‍ണായക വിധി. തൃശൂരിലെ സൈക്കോളജിസ്റ്റായ ...