ജെസിബി വാങ്ങാന്‍ 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത! അന്വേഷണം
തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ വന്‍ ദുരൂഹത. കരമന സ്വദേശിയായ എസ്. ദീപുവാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിലാണ് ...