ഉപേക്ഷിക്കാന്‍ പല തവണ ആവര്‍ത്തിച്ചു; ചക്രക്കസേരയില്‍ ഇരുന്നിട്ടും ദീപുവിനെ കൈവിടാതെ ചേര്‍ത്തുപിടിച്ച് അര്‍ച്ചന, ഒടുവില്‍ മിന്നുകെട്ട്, ഈറനണിയിച്ച് ഈ പ്രണയം
തിരുവനന്തപുരം: പ്രണയത്തിന്റെ തീവ്രത ഇന്ന് തീരാപകയില് ചെന്ന് എത്തുന്ന കാഴ്ചയാണ് കാണുന്നത്. വര്‍ഷങ്ങളോളം പ്രണയിച്ച് ഒടുവില്‍ വിവാഹം നിരസിക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചും കുത്തികൊലപ്പെടുത്തിയും പക തീര്‍ക്കുന്ന ...