‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ’? ദീപിക പദുക്കോണിനു നേരെ ഇന്‍സ്റ്റഗ്രാമില്‍ സദാചാരവാദികളുടെ ആക്രമണം
തെന്നിന്ത്യന്‍ താരം സാമന്തക്ക് പിന്നാലെ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിന് സദാചാരവാദികളുടെ ആക്രമണം. സ്വകാര്യ മാഗസിന്റെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് ...