ഓഫ് സ്ക്രീനിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഹീറോ; തന്റെ റോൾ മോഡലിനെ വെളിപ്പെടുത്തി ദീപിക പദുക്കോൺ
സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ അച്ഛൻ പ്രകാശ് പദുക്കോണിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ കുറിച്ച് ദീപിക മുൻപ് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. തന്റെ ജീവിതത്തിന് പ്രചോദനമായ, ...