ഇന്ന് ദീപങ്ങളുടെ ആഘോഷമായ ദീപാവലി; കോവിഡിന് ശേഷം ആഘോഷം തകൃതി
രാജ്യം ഇന്ന് അന്ധകാരത്തിനു മേൽ പ്രകാശം വിജയം നേടിയതിന്റെ പ്രതീകമായ ദീപാവലി ആഘോഷത്തിൽ. പ്രകാശത്തിന്റെ ഉത്സവമായ ഇന്ന് പടക്കം പൊട്ടിച്ചും, ദീപം തെളിയിച്ചും, മധുരം നല്‍കിയും ആഘോഷിക്കുകയാണ് ...
രാജ്യം ഇന്ന് അന്ധകാരത്തിനു മേൽ പ്രകാശം വിജയം നേടിയതിന്റെ പ്രതീകമായ ദീപാവലി ആഘോഷത്തിൽ. പ്രകാശത്തിന്റെ ഉത്സവമായ ഇന്ന് പടക്കം പൊട്ടിച്ചും, ദീപം തെളിയിച്ചും, മധുരം നല്‍കിയും ആഘോഷിക്കുകയാണ് ...
നാട്മൊത്തം ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മധുരപലഹാരങ്ങള്‍ നല്‍കിയും വിളക്ക് കത്തിച്ചും ഗംഭീരമായി തന്നെയാണ് ദീപാവലി ആഘോഷം നടക്കാര്. ഇത്തവണയും കളര്ഫുളില് തന്നെ ദീപാവലിയെ വരവേല്‍ക്കാനുള്ള തിരക്കിലാണ് നാട്. ...
ന്യൂഡല്‍ഹി: ഇന്ന് രാജ്യം ഒന്നടങ്കം ദീപങ്ങള്‍ തെളിയിച്ച് ദീപാവലി ആഘോഷിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ ...
നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ആഘോഷിക്കുന്ന ഒന്നാണ് ദീപാവലി. ഈ വര്‍ഷവും ദീപാവലിയെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ജനത. ചിലയിടങ്ങളില്‍ ചെറിയ ആഘോഷങ്ങളിലൂടെ ദീപാവലിയെ വരവേല്ക്കുമ്പോള് മറ്റു ചില സ്ഥലങ്ങളില്‍ ...
ബോളിവുഡിന് പ്രയപ്പെട്ട കപ്പിളാണ് കപ്പിള്‍സാണ് ഷാഹിദ് കപൂറും മിറ രാജ്പുതും. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ...
തിരുവനന്തപുരം: 'ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം', ആശംസയുമായി കേരളാപോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പോലീസ് ദീപാവലി ആശംസയുമായി വന്നത്. ആശംസയ്ക്കൊപ്പം ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.