പാതിതുറന്ന കണ്ണ്… ശരീരത്തില്‍ തൊടാന്‍ പറ്റാത്ത വേദന; നെഞ്ചില്‍ വച്ച് കൊണ്ട് നടക്കുകയും നെഞ്ചില്‍ കിടത്തിയിട്ടും ഉറക്കമില്ല; മകള്‍ മേധുസ്വി കടന്നുപോയ ഭീകരാവസ്ഥയെ കുറിച്ച് ദീപന് മുരളി
കൊവിഡ് മഹാമാരി പിടിമുറുക്കുമ്പോള്‍ എല്ലാ രീതിയിലും ശ്രദ്ധിച്ചിരുന്നുവെന്ന് സീരിയല്‍ താരം ദീപന് മുരളി. എന്നിട്ടു പോലും പനി ബാധിച്ചുവെന്നും കടന്നുപോയ നിമിഷങ്ങള്‍ അത്രമേല്‍ ഭീകരമായിരുന്നുവെന്നും ദീപന് ഫേസ്ബുക്കില്‍ ...