32ാം വയസിൽ കരസേനയിൽ ഓഫീസറായി ജ്യോതി; നിറവേറ്റിയത് ഭർത്താവിന്റെ അന്ത്യാഭിലാഷം; അഭിമാന നിമിഷം
മരണക്കിടക്കയിൽ വെച്ച് സൈനികനായ ഭർത്താവ് പറഞ്ഞ വാക്ക് പാലിക്കാനായി കഠിനധ്വാനം ചെയ്ത് ഒടുവിൽ 32ാം വയസിൽ കരസേനയിൽ ഓഫീസറായി ചേർന്നിരിക്കുകയാണ് ജ്യോതി എന്ന ഈ യുവതി. വീട്ടമ്മയായി ...