അടക്കം ചെയ്ത മൃതദേഹം മകന്റേതല്ലെന്ന് തിരിച്ചറിഞ്ഞതുമുതല്‍ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു, ഒടുവില്‍ മകനെ കണ്ടെത്തിയ സന്തോഷത്തില്‍ ശ്രീലത
മേപ്പയൂര്‍: വീട്ടുവളപ്പില്‍ അടക്കം ചെയ്ത മൃതദേഹം മകന്റേതല്ലെന്ന് തിരച്ചറിഞ്ഞതോടെ മകന് ദീപക്കിനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു അമ്മ കനംവള്ളിക്കാവ് വടക്കേടത്തുകണ്ടി വീട്ടിലെ ശ്രീലത. നീണ്ട കാലത്തെ അന്വേഷണത്തിനൊടുവില്‍ മകനെ ...