പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുത്തിയാൽ ഒരു അമ്മതൊട്ടിലും നിർമിക്കേണ്ടി വരുമെന്ന് കമന്റ്; നിങ്ങൾ ഉണ്ടായത് അങ്ങനെയാണോ എന്ന് ദീപാ നിശാന്തിന്റെ ചോദ്യം
തിരുവനന്തപുരം: പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തിയ മോശം കമന്റിന് വായടപ്പിച്ച് മറുപടി നൽകി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. ‘നിങ്ങളുടെ ...