രക്ഷിക്കണമെന്ന് അപേക്ഷിച്ചുള്ള കോൾ നാട്ടിലെത്തി; രക്ഷാദൂതുമായി ലക്‌സണും; വാതിൽ തുറന്നതും ബാഗുമെടുത്ത് തിരിഞ്ഞുനോക്കാതെ ഓടി; ഒടുവിൽ ദീപ നാടണഞ്ഞു
കൊച്ചി: കോട്ടയം സ്വദേശി ഡോ. ലക്‌സൺ ഫ്രാൻസിസിന്റെ ഫോണിലേക്ക് വന്ന കോളാണ് എല്ലാ വഴിത്തിരിവിനും കാരണമായത്. പെൺകുട്ടിയുടെ കരച്ചിൽ മാത്രം കേട്ട ഫോൺകോളിനെ സംബന്ധിച്ച് ലക്‌സണ് സംശയങ്ങൾ ...