മിന്നല്‍ ഹര്‍ത്താലിന് കാരണമായ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും.! ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിന് കോടതി പിഴ ചുമത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തന്റെ നിലപാട് കോടതിയെ ...