ഉള്ളി വില 200ലേയ്ക്ക്; ബാധിച്ചത് പാവം കുടിയന്മാരെ, കുടുംബം പോറ്റി വരുമ്പോള്‍ പോക്കറ്റ് കാലി, പിന്നാലെ രാജ്യത്തെ മദ്യ ഉപയോഗത്തില്‍ കുത്തനെ ഇടിവ്
ന്യൂഡല്‍ഹി: രാജ്യത്തെ ഉള്ളിവില 200ലേയ്ക്ക് കയറിയതോടെ രാജ്യത്തെ മദ്യ ഉപയോഗത്തില്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഉള്ളിവില അടക്കളയുടെ ബഡ്ജറ്റ് താളം തെറ്റിച്ചതോടെയാണ് മദ്യപാനികള്‍ക്ക് തിരിച്ചടിയായത്. കുടുംബം പോറ്റി വരുമ്പോള്‍ ...