Tag: decision

Yedyurappa | Bignewslive

സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും തുറക്കും, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രം; വ്യക്തമാക്കി യെദ്യൂരപ്പ

കര്‍ണാടക: സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കുന്നത്, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ നടപ്പിലാക്കൂവെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യോദ്യൂരപ്പ. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...

ശൂന്യവേതന അവധി 20 വര്‍ഷം എന്നത് അഞ്ച് വര്‍ഷമായി കുറച്ചു; അവധി റദ്ദാക്കി വരാത്തവരെ രാജിവെച്ചതായി കണക്കാക്കും

‘അടുത്ത ഒരു വര്‍ഷം വാഹനം,ഫര്‍ണീച്ചര്‍ എന്നിവ വാങ്ങുന്നതിന് അനുമതിയില്ല’; ചെലവ് ചുരുക്കുന്നതിന് അടിയന്തര നടപടികളുമായി സര്‍ക്കാര്‍,വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികളുമായി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ...

അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍; വ്യക്തമാക്കി രമേഷ് പൊഖ്രിയാല്‍

അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍; വ്യക്തമാക്കി രമേഷ് പൊഖ്രിയാല്‍

ന്യൂഡല്‍ഹി: അവസാനവര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാനാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. പരീക്ഷകള്‍ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ രണ്ടും ഇടകലര്‍ത്തിയോ നടത്താന്‍ ...

കാശ്മീരില്‍ കൊല്ലപ്പെട്ട അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപയും വീടും ; സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

കാശ്മീരില്‍ കൊല്ലപ്പെട്ട അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപയും വീടും ; സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

എസ്ബിഐ ബാങ്ക് ആക്രമണം; ‘പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുത്’ ; നടപടി ശക്തമാക്കി പോലീസ്

എസ്ബിഐ ബാങ്ക് ആക്രമണം; ‘പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുത്’ ; നടപടി ശക്തമാക്കി പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉണ്ടായ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കെതിരെ ...

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കും; പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനം

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കും; പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. ശബരിമല വിഷയത്തില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാന്‍ ...

വിവരങ്ങള്‍ അപൂര്‍ണ്ണം ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചു; 34 തടവുകാരെ വിട്ടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനിശ്ചിതത്വത്തില്‍

വിവരങ്ങള്‍ അപൂര്‍ണ്ണം ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചു; 34 തടവുകാരെ വിട്ടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് എല്ലാവര്‍ഷവും തടവുകാര്‍ക്ക് ഇളവ് നല്‍കി വിട്ടയക്കാറുള്ള പദ്ധതി ഈ വര്‍ഷം ഏറെ വൈകുമെന്ന് സൂചന. 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാറിന് വിട്ടയ്ക്കാനുള്ള തടവുകാരുടെ ലിസ്റ്റ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.