സസ്പെന്‍സ് അവസാനിപ്പിച്ച് ‘രജനി’; പാര്‍ട്ടി പ്രഖ്യാപനം 31ന്
നടന് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ഏറേ നാളുകളായി നിലനില്‍ക്കുന്നുണ്ട്. ഏറെ നാള് നീണ്ട ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് ...