കാറിൽ സ്കൂട്ടർ ഇടിച്ച് അപകടം, 22കാരന് ദാരുണാന്ത്യം
പാലക്കാട്:വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലാണ് സംഭവം. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്. 22 വയസ്സായിരുന്നു. ബൈക്കിൽ കാർ ഇടിച്ചാണ് അപകടം. കൊപ്പം- വളാഞ്ചേരി ...