കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു
മലയാറ്റൂര്‍: കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. രക്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ...