500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം..! ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മേലുകാവ്: 500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ബൈക്കിന്റെ താക്കോലുപയോഗിച്ച് സുഹൃത്തിന്റെ കണ്ണില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മേലുകാവ് മറ്റത്തിപ്പാറ നരിക്കുന്നേല്‍ ജിന്റോയെ പോലീസ് അറസ്റ്റു ചെയ്തു. മേയ് ...