വാക്ക് തര്‍ക്കം..! സഹോദരന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ സഹോദരന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. നെല്ലിക്കോട് ചെറയേക്കരത്താഴം അരീക്കോട് മീത്തല്‍ ബിജീഷ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. സഹോദരന്‍ ...