നഴ്‌സിങ് വിദ്യാര്‍ത്ഥി ലക്ഷ്മിയുടെ മരണം, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ലെന്ന് ബന്ധു, ഗുരുതര ആരോപണം
കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്ത്. കോട്ടയം കിടങ്ങൂര്‍ സ്വദേശി ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ സമഗ്ര ...