സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി, ഷോക്കേറ്റ് 27കാരന് ദാരുണാന്ത്യം
കോഴിക്കോട്: യുവാവ് ആശുപത്രി കാന്റീനില്‍ വെച്ച് ഷോക്കേറ്റ് മരിച്ചു. കോഴിക്കോടാണ് സംഭവം. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. കൂടരഞ്ഞി ...