കൊവിഡ് 19; മരണസംഖ്യ 42,000 കവിഞ്ഞു, അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 726 പേര്‍
വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 42000 കവിഞ്ഞു. ഇതുവരെ 8.57 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധമൂലം ...
വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 42000 കവിഞ്ഞു. ഇതുവരെ 8.57 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധമൂലം ...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് വളരെ വേഗത്തിലാണ് പടര്‍ന്നുക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 515 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2000 കവിഞ്ഞിരിക്കുകയാണ്. വൈറസ് ...
റോം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19. വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയിലും സ്‌പെയിനിലും കൂട്ടമരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍ മരണസംഖ്യ പതിനായിരം കവിഞ്ഞു. സ്പെയിനില്‍ 5800 പേരാണ് വൈറസ് ...
റോം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ്. ലോകത്താകമാനമായി ഇതുവരെ 23000ത്തിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതില്‍ കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. ഇന്നലെ മാത്രം ...
റോം: കൊവിഡ് 19 വൈറസ് വ്യാപനത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ലോകരാജ്യങ്ങള്‍. ലോകത്താകമാനമായി ഇതുവരെ 14,600 ലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 3,35,403 ആളുകളിലാണ് വൈറസ് ബാധ ...
റോം: ലോക രാജ്യങ്ങള്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണിപ്പോള്‍. ഇതുവരെ 13,054 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ലോകത്താകമാനമായി 3,07,720 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ...
റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ മാത്രം 345 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2503 ...
ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് മരണ നിരക്ക്. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ലോകവ്യാപകമായി ഇന്ന് മാത്രം മരിച്ചത് 330 പേരാണ്. ചൈനയ്ക്ക് ശേഷം രോഗം ...
റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതുവരെ 1016 പേരാണ് വൈറസ് ബാധമൂലം ഇറ്റലിയില്‍ മരിച്ചത്. 12839 പേര്‍ക്കാണ് ...
വാഷിങ്ടണ്‍: യുഎസില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 38 ആി. ഇന്നലെ എട്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 328 പേര്‍ക്കാണ് പുതുതായി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.