ഫോനി ചുഴലിക്കാറ്റ്; ബംഗ്ലാദേശില്‍ മരണസംഖ്യ 12 ആയി, കാറ്റ് വൈകീട്ട് നാലുമണിവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്
ധാക്ക: ഒഡീഷ തീരം വിട്ട് ബംഗ്ലാദേശില്‍ എത്തിയിരിക്കുകയാണ് ഫോനി ചുഴലിക്കാറ്റ്. ഇതുവരെ 12 പേരാണ് ബംഗ്ലാദേശില്‍ മരിച്ചത്. മരിച്ചവരില്‍ രണ്ട് വയസുള്ള കുട്ടി കൂടി ഉള്‍പ്പെടുന്നുണ്ട്. അതേസമയം ...