മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍കോള്‍,പിന്നാലെ അസഭ്യവര്‍ഷം, പിന്നില്‍ ഏഴാംക്ലാസ്സുകാരന്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. കോളിലൂടെ അസഭ്യവര്‍ഷവും നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് ആസ്ഥാനത്താണ് കോള്‍ വന്നത്. ...