വാഹനാപകട മരണ നിരക്ക് സംസ്ഥാനത്ത് ഉയരുന്നു; കഴിഞ്ഞ വര്‍ഷം മരിച്ചത് 4,199 പേര്; സാരമായി പരുക്കേറ്റവര്‍ 31,611 പേര്
കൊച്ചി: കേരളത്തില്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2018 ല്‍ 4,199 പേരാണ് സംസ്ഥാനത്ത് നടന്ന വിവിധ അപകടങ്ങളില്‍ മരണപ്പെട്ടത്. 2017 ല്‍ ഇത് 4,131 ...